മഴ മാറിനിന്ന പ്രഭാതത്തിൽ നിർത്താതെയുള്ള കലപില കേട്ടാണ് കാമറയെടുത്ത് പുറത്തിറങ്ങിയത്. പൂത്തമരങ്ങളിൽ പാറിനടന്ന് തേൻ നുകരുന്ന തിരക്കാണ്. ഒരാഴ്ചയായി തോരാതെ പെയ്ത മഴയ്ക്കിടെ വീണ് കിട്ടിയ നിമിഷം അവരോടൊപ്പം ഞാനും ആഘോഷിച്ചു…….