ഗസ്സയിൽ ഇസ്രായേൽ കൊന്നു തള്ളിയ പത്രപ്രവർത്തകരുടെ ലിസ്റ്റാണിത്. ലോക ചരിത്രം ഇതിനുമുൻപ് ഇത്‌ പോലെ മറ്റൊന്ന് കണ്ടിട്ടില്ല……വസിയ്യത്തുകൾ എഴുതി വെച്ച് ജോലിക്ക് പോകുന്ന ഒരു സമൂഹത്തെ ലോകം ഇതിനു മുമ്പ് കണ്ടിട്ടില്ല……ഷഹീദുകളുടെ ചോരകൊണ്ട് സ്വന്തം ചരിത്രമെഴുതിയ മറ്റൊരു മാധ്യമ സ്ഥാപനത്തെയും ലോകം ഇതിനു മുമ്പ് കണ്ടിട്ടില്ല…..