തണുപ്പ് കാലത്ത് ശരീരത്തിലെ ചൂട് നഷ്ടപ്പെടുന്നത് തടയാനാണ് പക്ഷികൾ ഒറ്റക്കാലിൽ നിൽക്കുന്നത്. Thermoregulation എന്നാണ് ഇത് അറിയപ്പെടുന്നത്.
പക്ഷികളുടെ കാലുകൾ പലപ്പോഴും തൂവലുകളില്ലാത്തവയാണ്. ഒരു കാൽ ചൂടുള്ള തൂവലുകളിൽ തിരുകി വയ്ക്കുന്നതിലൂടെ ശരീരത്തിലെ ചൂട് ക്രമീകരിച്ചു നിർത്തുകയാണ് ഇവർ ചെയ്യുന്നത്.

